മെ​ൽ​ബ​ണ്‍ ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Monday, January 22, 2018 10:44 PM IST
മെ​ൽ​ബ​ണ്‍: ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 6 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജൂ​ബ​ർ​ട്ട് സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സ്മി​ജോ.​ടി. പോ​ൾ ക്ഷേ​മ വി​ഷ​ൻ 2018 അ​വ​ത​രി​പ്പി​ച്ചു. ഗാ​ന​മേ​ള, ഡാ​ൻ​സ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. ക​ലാ​ഭ​വ​ൻ സ​ന്തോ​ഷി​ന്‍റെ മി​മി​ക്സ് പ​രേ​ഡും ഉ​ണ്ടാ​യി​രു​ന്നു സ്റ്റേ​ജ് സെ​റ്റിം​ഗ്സ് ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി. വി​ക്ടോ​റി​യ​ൻ സ്കൂ​ൾ ഓ​ഫ് ലേ​ർ​ണിം​ഗു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന മ​ല​യാ​ള ഭാ​ഷ പ​ഠ​ന​ത്തെ​ക്കു​റി​ച്ചു ശ്രീ​മ​തി ല​ക്ഷ്മി നാ​യ​ർ സം​സാ​രി​ച്ചു.

ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ക്ക് മു​റി​ക്ക​ലും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങും ന​ട​ത്ത​പ്പെ​ട്ടു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ജ​സ്റ്റി​ൻ ജൂ​ബ​ർ​ട്ട്, സ്മി​ജോ. ടി. ​പോ​ൾ, സാം ​ജോ​ർ​ജ് വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു. ഇ​ത്ത​വ​ണ​ത്തെ ക്രി​സ്ത​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഏ​വ​രു​ടെ​യും മ​ന​സി​ൽ ത​ങ്ങി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ