പൂ​ര​ത്തി​ന്‍റെ നാ​ട്ടു​കാ​ർ ജൂ​ലൈ 7ന് ​ഹെ​മ​ൽ ഹെം​സ്റ്റ​ഡി​ൽ ഒ​ത്തു​കൂ​ടു​ന്നു
Monday, January 22, 2018 11:33 PM IST
ല​ണ്ട​ൻ: കേ​ര​ള​ത്തി​ലെ പൂ​ര​ങ്ങ​ളു​ടെ പൂ​ര​മാ​യ തൃ​ശൂ​ർ പൂ​രം ബ്രി​ട്ട​നി​ലും ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി പൂ​ര​ത്തി​ന്‍റെ നാ​ട്ടു​കാ​രാ​യ തൃ​ശൂ​ർ​ക്കാ​ർ ജൂ​ലൈ 7ന് ​ശ​നി​യാ​ഴ്ച ഗ്രേ​റ്റ​ർ ല​ണ്ട​നി​ലെ ഹെ​ർ​ട്ട്ഫോ​ർ​ഡ് ഷ​യ​റി​ലെ ഹെ​മ​ൽ​ഹെ​സ്റ്റ​ഡി​ലെ ഹൗ​ഫീ​ൽ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ മ​റ്റൊ​രു പൂ​ര​ത്തി​നാ​യി ഒ​ത്തു​കൂ​ടു​ന്നു.

ബ്രി​ട്ട​നി​ലെ തൃ​ശൂ​ർ ജി​ല്ലാ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാ​മ​ത് ജി​ല്ലാ കു​ടും​ബ​സം​ഗ​മം വൈ​വി​ദ്ധ്യ​വും വ​ർ​ണാ​ഭ​വ​വും ആ​ക്കി​ത്തീ​ർ​ക്കു​ന്ന​തി​ന് വേ​ണ്ടി സം​ഘാ​ട​ക​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ കു​ടും​ബ​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ ഒ​ന്നി​നു മു​ന്പ് സം​ഘാ​ട​ക​രു​ടെ പ​ക്ക​ൽ പേ​രു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
07825597760, 07727253424

ഹാ​ളി​ന്‍റെ വി​ലാ​സം:
Highfield Communtiy Cetnre
Fletcher way
Hemel Hempstead
Hertford shire
HP 2 5SB


റി​പ്പോ​ർ​ട്ട്: സു​ധി വ​ല്ല​ച്ചി​റ