സെ​ബാ​സ്റ്റ്യ​ൻ നി​ര്യാ​ത​നാ​യി
Monday, February 5, 2018 7:25 PM IST
ന്യൂ​ഡ​ൽ​ഹി: കൂ​ത്താ​ട്ടു​കു​ളം മു​ത്തോ​ല​പു​രം ചേ​റ്റാ​നി​ൽ കു​ടും​ബാം​ഗം പാ​ലം രാ​ജ് ന​ഗ​ർ പാ​ർ​ട് 2, ആ​ർ. ഇ​സ​ഡ്. എ​ഫ്. 372, ഫ്ളാ​റ്റ് ന​ന്പ​ർ 372ൽ ​താ​മ​സി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ദ്വാ​ര​കാ ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.
ഭാ​ര്യ: വെ​ള്ളാ​രം​ക​ല്ലി​ൽ ലി​സി. മ​ക്ക​ൾ: റോ​ബി​ൻ (മാ​നേ​ജ​ർ എ​ച്ച്.​എ​സ്. ബി.​സി. ബാ​ങ്ക്. ഗു​രു​ഗ്രാം), റൂ​ബി( ട്രാ​വ​ൽ വാ​ല​റ്റ്, കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: മെ​റ്റി​ൽ​ഡ( ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, എ​യിം​സ് ഹോ​സ്പി​റ്റ​ൽ്, ന്യൂ​ഡ​ൽ​ഹി, വി​പി​ൻ-​ന്യു വാലറ്റ്, കോ​ഴി​ക്കോ​ട്.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്