ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, February 5, 2018 7:30 PM IST
ന്യൂ​ഡ​ൽ​ഹി: ചി​ല്ലാ അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി ആ​ർ.​കെ. പി​ള്ള​യെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ടി.​കെ. മു​ര​ളീ​ധ​ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​ന്തോ​ഷ് കു​മാ​ർ നാ​ര​ങ്ങാ​നം(​സെ​ക്ര​ട്ട​റി), കെ. ​കൃ​ഷ്ണ​കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), ബി​ജു വി​ജ​യ​ൻ(​ട്ര​ഷ​റർ), ആ​ർ. ജ​ഗ​ദീ​ശ​ൻ (ഇ​ന്‍റ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സ് ഒ​ഫീ​ഷ്യോ ആ​യി പി. ​വി​ജ​യ​ൻ, സി.​പി. മ​നോ​ജ് കു​മാ​ർ, പി.​എ​ൻ.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രും കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി വി.​കെ.​പി, നാ​യ​ർ, സ​ത്യ​നാ​രാ​യ​ണ​ൻ, ശ​ശി​ധ​ര​ൻ, ഇ.​കെ. സ​ദാ​ന​ന്ദ​ൻ, സു​രേ​ഷ് കെ. ​വാ​സു, വേ​ലാ​യു​ധ​ൻ, സു​ധി​ർ​മോ​ൻ എ​ൻ.​വി., എ.​കെ. ര​വീ​ന്ദ്ര​ൻ, ശാ​ന്ത​കു​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി