ബ്രി​സ്ബ​നി​ൽ 25ന് ​ഡി​വൈ​ൻ ധ്യാ​നം
Monday, February 5, 2018 7:38 PM IST
ബ്രി​സ്ബ​ൻ: ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ മും​ബൈ ക​ല്യാ​ണി​ലു​ള്ള താ​ബോ​ർ ആ​ശ്ര​മ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​സ്ബ​നി​ൽ നോ​ന്പു​കാ​ല ധ്യാ​നം ഫെ​ബ്രു​വ​രി 25ന് ​മി​ച്ച​ൽ​ട്ട​ണി​ൽ ന​ട​ക്കു​ന്ന ഇം​ഗ്ലീ​ഷ് ധ്യാ​ന​ത്തി​ന് ആ​ശ്ര​മം സു​പ്പീ​രി​യ​റും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മൈ​ക്കി​ൾ പ​യ്യ​പ്പ​ള്ളി വി​സി നേ​തൃ​ത്വം ന​ൽ​കും.

മി​ച്ച​ൽ​ട്ട​ണ്‍ ഒൗ​ർ ലേ​ഡി ഓ​ഫ് ഡോ​ളേ​ഴ്സി​ൽ രാ​വി​ലെ 9.15ന് ​ധ്യാ​നം ആ​രം​ഭി​ക്കും. ആ​ന്ത​രി​ക​ശു​ശ്രൂ​ഷ​യെ തു​ട​ർ​ന്ന് 3.30ന് ​ദി​വ്യ​ബ​ലി​യോ​ടെ ധ്യാ​നം സ​മാ​പി​ക്കു​മെ​ന്ന് പ​ള്ളി വി​കാ​രി ഫാ. ​ഹൈ​ജ​ൽ സെ​ക്യൈ​റ, ഫാ. ​ലൂ​ഷി​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തോ​മ​സ് മാ​ത്യു- 0473117209. പാ​ട്രി​ക് ഫെ​ർ​ണാ​ണ്ടോ-0470377415 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ഓ​ണാ​ട്ട്