ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ വി​ഭൂ​തി തി​രു​നാ​ൾ
Friday, February 9, 2018 9:14 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ വി​ഭൂ​തി തി​രു​നാ​ൾ ഫെ​ബ്രു​വ​രി 12 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. ഫാ. ​പീ​യൂ​സ് മ​ലേ​ക​ണ്ട​ത്തി​ൽ തി​രു​നാ​ളി​ന് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.

നോ​ന്പി​ന്‍റെ സ​മ​യ​ത്തു​ള്ള എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വി​വി​ധ കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും.

Way of Cross every Tuesday 6 PM @ St. Thomas Church

13th Feb 2018 Nethruthvam - Arjun Nagar, Safdarjung Encalve
20th Kishangarh, Vasant Kunj
27th Luxmibai Nagar, Karbala, lodhi Road
6th March Mohammadpur & Motibag, Nanakpura
13th Munirka, JNU,IIT, Katwaria sarai, Bersarai
20th RK Puram sect 1- 8, Subroto Park, Shankar Vihar
27th RK Puram 9 - 12 & Sarojini Nagar, Netaji Nagar


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്