മെ​ൽ​ബ​ണി​ൽ ഉ​ഴ​വൂ​ർ സം​ഗ​മം മാ​ർ​ച്ച് 10ന്
Friday, February 9, 2018 10:54 PM IST
മെ​ൽ​ബ​ണ്‍: കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ഴ​വൂ​രി​ൽ​നി​ന്നും മെ​ൽ​ബ​ണി​ലേ​ക്ക് കു​ടി​യേ​റി​യ​വ​രു​ടെ ര​ണ്ടാ​മ​ത് സം​ഗ​മം വി​പു​ല​മാ​യ പ​രി​പാ​ട​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു. മാ​ർ​ച്ച് 10 ശ​നി​യാ​ഴ്ച മെ​ൽ​ബ​ണി​ലെ കീ​സ്ബ്രോ കീ​സ്ബ്രോ Masonic Cetnre 270 Hutton Road ലെ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.​ഉ​ഴ​വൂ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​ഴു​വ​ൻ ഉ​ഴ​വൂ​ർ നി​വാ​സി​ക​ളെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​സി 0406714879
ബി​നോ​യി 0423614768
ജോ​യ​സ് 0470072889

റി​പ്പോ​ർ​ട്ട്: റെ​ജി പാ​റ​യ്ക്ക​ൽ