വ​ലി​യ പൊ​ങ്കാ​ല: സൗ​ജ​ന്യ യാ​ത്രാ സേ​വ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ഹ​സ്ത്സാ​ൽ ക​ര​യോ​ഗം
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന പ​ത്തൊ​ന്പ​താ​മ​ത് വ​ലി​യ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്ത്രീ ​ഭ​ക്ത​ർ​ക്കാ​യി സൗ​ജ​ന്യ യാ​ത്രാ സേ​വ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ഹ​സ്ത്സാ​ൽ ക​ര​യോ​ഗം.

ജാ​തി​മ​ത ഭേ​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ന​ജ​ഫ് ഗ​ഡി​ല​മ്മ​യു​ടെ സ്ത്രീ​ജ​ന​ങ്ങ​ളാ​യ ഭ​ക്ത​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു ന​ട​ത്തു​ന്ന ഈ ​സേ​വ​ന​ത്തി​നാ​യി ഒ​രു ബ​സാ​ണ് ക​ര​യോ​ഗം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​വും ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ സേ​വ​ന​ത്തി​നാ​യി ബ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

രാ​വി​ലെ 5.30 ന് ​അ​യ്യ​പ്പ പാ​ർ​ക്കി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് 6.30ന് ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​ണ്. പൊ​ങ്കാ​ല​യി​ലും അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത​ശേ​ഷം മ​ട​ക്ക യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബ​സ് ര​ണ്ടു മ​ണി​യോ​ടു​കൂ​ടി അ​യ്യ​പ്പ പാ​ർ​ക്കി​ൽ തി​രി​ച്ചെ​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ.​ജി.​രാ​ഘു​നാ​ഥ​ൻ നാ​യ​ർ 9818750868 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി