എ​ജി​ഡി​സി ഒ​ന്നാം വാ​ർ​ഷി​കം മെ​ൽ​ബ​ണി​ൽ ആ​ഘോ​ഷി​ച്ചു
Monday, February 12, 2018 9:27 PM IST
മെ​ൽ​ബ​ണ്‍: കേ​ര​ള​ത്തി​ൽ സ്ഥാ​പി​ത​മാ​യ ഓ​സം ഗ​യ്സ് ഡാ​ൻ​സ് ക​ന്പ​നി (എ​ജി​ഡി​സി )ഇ​നി ഓ​സ്ട്രേ​ലി​യ​യി​ലും. എ​ജി​ഡി​സി​യു​ടെ ആ​ദ്യ വാ​ർ​ഷി​കാ​ഘോ​ഷം ഫെ​ബ്രു​വ​രി പ​ത്തി​ന് മെ​ൽ​ബ​ണ്‍ സ​ബ​റ​ബ ഷേ​പ്പാ​ർ​ട്ട​ൻ ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് സ്റ്റേ​ഡി​യ​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നു വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. വ​ള​രെ ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ഷേ​പ്പാ​ർ​ട്ട​ൻ മ​ല​യാ​ളി സ​മൂ​ഹ​വും വി​വി​ധ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും എ​ജി​ഡി​സിക്ക് ​ന​ൽ​കി​യ​ത്.

എ​ജി​ഡി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ൽ​ബ​ണി​ലേ​ക്കും വ്യാ​പി​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു എ​ജി​ഡി​സി സ്ഥാ​പ​ക​നും കോ​റി​യോ​ഗ്രാ​ഫ​റു​മാ​യാ സാം ​അ​റി​യി​ച്ചു. കൂ​ടാ​തെ മെ​ൽ​ബ​ണി​ലും സ​ബ​റ​ബു​ക​ളി​ലു​മു​ള്ള ഡാ​ൻ​സി​ൽ ക​ഴി​വു​ള്ള പ​തി​നെ​ഞ്ചു വ​യ​സി​നു​മു​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ ഒ​രു​മി​ച്ചു കൂ​ട്ടി തി​ക​ച്ചും പ്രൊ​ഫ​ഷ​ണ​ൽ രീ​തി​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി എ​ജി​ഡി​സി ശ​ക്തി​പ്പെ​ടു​ത്തി വി​വി​ധ ഓ​സ്ട്രേ​ലി​യ​ൻ ഷോ​ക​ളു​ടെ ഭാ​ഗ​മാ​ക്കാ​നാ​ണ് സാം ​പ​രി​ശ്ര​മി​ക്കു​ന്ന​ത്.

ബോ​ളി​വു​ഡ്, സി​നി​മാ​റ്റി​ക് ഫോ​ക് ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍, ഹി​പ് ഹോ​പ് ആ​ൻ​ഡ് ഡ്രാ​മ ഡാ​ന്സ​സ്് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​പ്പോ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന മെ​ൽ​ബോ​സ്റ്റ​ൻ ഷോ​ക​ളു​ടെ ഭാ​ഗ​മാ​കാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് എ​ജി​ഡി​സി കു​ട്ടി​ക​ൾ ഇ​പ്പോ​ൾ.

ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും വ​ള​രെ ന​ല്ലൊ​രു പ്ര​ചോ​ധ​ന​മാ​ണ് എ​ജി​ഡി​സി​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രേ ഏ​റെ​പ്ര​തീ​ക്ഷ​ക​ളാ​ണ് മു​ന്പോ​ട്ടു​ള്ള​തെ​ന്നു സാം ​അ​റി​യി​ച്ചു. കൂ​ടാ​ത്ത ഡാ​ൻ​സി​നോ​ട് താ​ല്പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് എ​ജി​ഡി​സി​യു​മാ​യി ര​ജി​സ്റ്റ​ർ ചെ​യാ​വു​ന്ന​താ​ണ്. ഇ​മെ​യി​ലോ [email protected], +61424279450 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട്ടാ​ൽ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്നും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ