ഒ​ഐ​സി​സി ഗ്രേ​റ്റ​ർ മാ​ഞ്ച​സ്റ്റ​ർ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു; സോ​ണി ചാ​ക്കോ പ്ര​സി​ഡ​ന്‍റ്
മാ​ഞ്ച​സ്റ്റ​ർ: ഒ​ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​കെ​യി​ലെ​ന്പാ​ടും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​ക​യാ​ണ് നേ​തൃ​ത്വം. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 28 മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം വി​നോ​ദ് ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

മാ​ഞ്ച​സ്റ്റ​റി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ത​നാ​യ സോ​ണി ചാ​ക്കോ പ്ര​സി​ഡ​ന്‍റാ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷൈ​നു ക്ലെ​യ​ർ മാ​ത്യു​സും മാ​ത്യു ജോ​സ​ഫും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സെ​ക്ര​ട്ട​റി​യാ​യി പു​ഷ്പ​രാ​ജും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ലി​റ്റോ ടൈ​റ്റ​സും ജോ​ണി ഇ​ല​വ​ൻ​ക​ലും നി​യ​മി​ത​രാ​യി. സോ​ബി​ൻ പ​ന​ച്ചി​പ്പു​റ​മാ​ണ് ട്ര​ഷ​റ​ർ. ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് സാ​മു​വേ​ൽ, പ്രൊ ​കോ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി ജോ​സ​ഫ്, ജി​ന്േ‍​റാ ജോ​സ​ഫ്, ജോ​മി സേ​വ്യ​ർ എ​ന്നു​വ​രും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജൈ​സ​ണ്‍ ജോ​സെ​ഫ്, ജോ​ർ​ജ് തോ​മ​സ്, ഷാ​ജി പാ​ല​ത്തു​ങ്ക​ൽ, ലി​ജോ തോ​മ​സ് തു​ട​ങ്ങി 15അം​ഗ ക​മ്മി​റ്റി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ ഒ​ഐ​സി​സി യു​കെ​യു​ടെ ക​ണ്‍​വീ​ന​ർ ടി.​ഹ​രി​ദാ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ കെ.​കെ മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ ദേ​ശീ​യ നേ​താ​ക്ക​ൻ അ​നു​മോ​ദി​ച്ചു.