ചേ​ത​ന യു​കെ​യ്ക്ക് ന​വ​നേ​തൃ​ത്വം; ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യോ​സ് പോ​ൾ, പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ്
Thursday, February 15, 2018 11:33 PM IST
ബോ​ണ്‍​മൗ​ത്ത്: ജ​നാ​ധി​പ​ത്യ ബോ​ധ​വും മാ​ന​വി​ക കാ​ഴ്ച​പ്പാ​ടു​ക​ളും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം കൊ​ണ്ട ചേ​ത​ന യു​കെ​യ്ക്ക് പു​തു​നേ​തൃ​ത്വം. ചേ​ത​ന യു​കെ​യു​ടെ പൊ​തു​യോ​ഗം ബോ​ണ്‍​മൗ​ത്തി​ലെ ഹൗ​ക്ക്രോ​ഫ്റ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് വി​നോ തോ​മ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ ചേ​ത​ന യു​കെ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ ലി​യോ​സ് പോ​ൾ സ്വാ​ഗ​ത​വും ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യാ​യി​ട്ടു​ള്ള ഷാ​ജി സ്ക​റി​യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് പ്ര​തി​നി​ധി​ക​ളു​ടെ വി​ശ​ദ​വും, ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം പാ​സാ​ക്കി.

പൂ​ർ​ണമാ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ന​ട​ന്ന ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ലി​യോ​സ് പോ​ളി​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും സു​ജു ജോ​സ​ഫി​നെ പ്ര​സി​ഡ​ന്‍റാ​യും ജെ.​എ​സ് ശ്രീ​കു​മാ​റി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ ജി​ന്നി ചാ​ക്കോ, വി​നോ തോ​മ​സ്, എ​ബ്ര​ഹാം മാ​രാ​മ​ണ്‍, ഷാ​ജി സ്ക​റി​യ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഏ​ഴം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കൃ​ത്യ​മാ​യി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ലും വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും ക​മ്മി​റ്റി വി​ജ​യം ക​ണ്ട​താ​യി പൊ​തു​യോ​ഗം വി​ല​യി​രു​ത്തി. ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്കാ​യി മ്യൂ​സി​ക് ക്ളാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞു. പാ​ല​ക്കാ​ട് എം​പി എം.​ബി രാ​ജേ​ഷ് രൂ​പം കൊ​ടു​ത്ത പ്രെ​ഡി​ക്ട് 2016 സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് ചേ​ത​ന യു​കെ ന​ൽ​കി​യ സ​ഹാ​യം വ​ള​രെ വ​ലു​താ​ണ്. നൂ​റോ​ളം നി​ർ​ദ്ധ​ന​രാ​യ പ്ല​സ്വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ർ​ത​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന പ​ഠ​ന​സ​ഹാ​യ​ത്തി​ന് ചേ​ത​ന യു​കെ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഭാ​ഗ​ഭാ​ക്കാ​യി.

പ്രെ​ഡി​ക്റ്റി​ന്‍റെ ര​ണ്ടാം ഘ​ട്ടം ക​ഴി​ഞ്ഞ​യാ​ഴ്ച വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ചേ​ത​ന അം​ഗ​ങ്ങ​ളും പ്ര​ഡി​ക്ട് 2018 ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. പ്രെ​ഡി​ക്ട് 2018ൽ ​അം​ഗ​മാ​യി നി​ർ​ദ​ന വി​ദ്യാ​ർ​ത​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ന​ല്ല​വ​രാ​യ എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും 07533289388 ലി​യോ​സ് പോ​ൾ, 07904605214 സു​ജു ജോ​സ​ഫ്, 07886392327 ജെ ​എ​സ് ശ്രീ​കു​മാ​ർ എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടെ​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ലി​യോ​സ് പോ​ൾ