ബിൽട്ടണ്‍ മണപുറത്തിന്‍റെ പിതാവ് നിര്യാതനായി
Tuesday, February 20, 2018 12:26 AM IST
സൂറിച്ച്: ബിൽട്ടണ്‍ മണപുറത്തിന്‍റെ പിതാവ് കോതമംഗലം കോഴിപ്പിള്ളി മണപ്പുറത്ത് മാത്യൂസ് കൊറയ (90) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കോഴിപ്പള്ളി ചെറുപുഷ്പം ദേവാലയത്തിൽ.

പരേതന്‍റെ നിര്യാണത്തിൽ സ്വിറ്റ്സർലൻഡിലെ വിവിധ സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.

വിവരങ്ങൾക്ക്: ബിൽട്ടൻ 0091 7560873062.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ