ഏലമ്മ ഞാളിയൻ ദേവസി ജർമനിയിൽ നിര്യാതയായി
Wednesday, February 21, 2018 10:55 PM IST
ബോഹോൾട്ട്: ജർമനിയിലെ ബോഹോൾട്ടിൽ കഴിഞ്ഞ 40 വർഷമായി താമസിക്കുന്ന ഏലമ്മ ഞാളിയൻ ദേവസി (84) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 23 ന്(വെള്ളി) ബോഹോൾട്ടിൽ. പരേത കാലടി നീലീശ്വരം സ്വദേശിനിയാണ്. സഹോദരി: മേരി (ജർമനി).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ