സ്നേ​ഹ​സാ​ന്ത്വ​ന​ത്തി​നു തു​ട​ക്കം
Monday, February 26, 2018 10:34 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം പീ​നി​യ സോ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​സ്നേ​ഹ സാ​ന്ത്വ​നം​ന്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ദോ​സ്തി ഗ്രൗ​ണ്ടി​ൽ കോ​ണ്‍​ഫി​ഡ​ൻ​റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സ്ലോ​വാ​ക്യ റി​പ്പ​ബ്ലി​ക് കോ​ണ്‍​സ​ലു​മാ​യ ഡോ. ​സി.​ജെ. റോ​യ് നി​ർ​വ​ഹി​ച്ചു. കേ​ര​ള​സ​മാ​ജം പീ​നി​യ സോ​ണ്‍ ചെ​യ​ർ​മാ​ൻ ജെ​യ്ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ എം​എ​ൽ​എ മു​നി​ര​ത്ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജാ​ല​ഹ​ള്ളി അ​യ്യ​പ്പ ക്ഷേ​ത്രം പ്ര​സി​ഡ​ൻ​റ് പി.​ജി. മു​ര​ളീ​ധ​ര​ൻ, ദീ​പ്തി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് സി.​ഡി. ആ​ൻ​റ​ണി, കേ​ര​ള​സ​മാ​ജം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ക​ഐ​ൻ​ഇ ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് പി. ​ദി​വാ​ക​ര​ൻ, ക​ണ്‍​വീ​ന​ർ ഫി​ലി​പ്പ് കെ. ​ജോ​ർ​ജ്, വി​നോ​ദ്, സു​ശീ​ൽ കു​മാ​ർ, ബി.​വി. ര​മേ​ഷ്, പി.​പി. ജോ​സ്, കെ.​ആ​ർ. അ​രു​ണ്‍, കെ. ​റോ​സി, ഗീ​ത ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കേ​ര​ള​സ​മാ​ജം ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ സ​മാ​ജ​ത്തി​ൻ​റെ ര​ണ്ടാ​മ​ത്തെ ആം​ബു​ല​ൻ​സ് എം​എ​ൽ​എ മു​നി​ര​ത്ന ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ണ്‍​ഫി​ഡ​ൻ​റ് ഗ്രൂ​പ്പ് ആ​ണ് സ​മാ​ജ​ത്തി​ന് ഈ ​ആം​ബു​ല​ൻ​സ് സം​ഭാ​വ​ന ചെ​യ്ത​ത്.

സ്നേ​ഹ​സാ​ന്ത്വ​നം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളും ഒ​രു ആം​ബു​ല​ൻ​സും ഈ​സ്റ്റ് സോ​ണി​ൻ​റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ഈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ൻ​റോ​ണ്‍​മെ​ൻ​റ്, കെ​ആ​ർ പു​രം, മാ​ഗ​ഡി റോ​ഡ് സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ര​ള സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.