ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ
Wednesday, February 28, 2018 10:47 PM IST
ന്യൂ​ഡ​ൽ​ഹി/​നെ​ബ്സ​രാ​യി: സെ​ന്‍റ് മേ​രീ​സ് സി​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന മാ​ർ​ച്ച് മൂ​ന്നിന് നടക്കപ്പെടും. മാർച്ച് മൂന്ന് ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​ജ​പ​മാ​ല, തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​നയും വ​ച​ന പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യോ​ടു​കൂ​ടി സ​മാ​പിക്കും. 10ന് ​റ​വ: ഫാ: ​മാ​ത്യു കൊ​ച്ചു​വീ​ട്ടി​ൽ CFIC വി​ജി​ൽ ന​യി​ക്കും. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ഫി​ലി​പ്പ് വാ​ഴ​ക്കു​ന്ന​ത് നേ​തൃ​ത്വം ന​ൽ​കും. ഈ ​നോ​ന്പു​കാ​ല​ത്ത് പ്രാ​ർ​ത്ഥി​ച്ചു ഒ​രു​ങ്ങു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യു​ന്നുതായും പ​രീ​ക്ഷ​യ്ക്കു ത​യാ​റാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ്രത്യേകം പ്രാ​ർ​ത്ഥ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് വി​കാ​രി ഫാ. ​ഫി​ലി​പ്പ് വാ​ഴ​ക്കു​ന്ന​ത്ത് അ​റി​യി​ച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്