അ​ഖി​ല ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​രം ഗോ​ൾ​ഡ് കോ​സ്റ്റി​ൽ മാ​ർ​ച്ച് 11ന്
Thursday, March 1, 2018 10:30 PM IST
ഗോ​ൾ​ഡ് കോ​സ്റ്റ്: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കുന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം മാ​ർ​ച്ച് 11ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ അ​രു​ണ്‍​ടേ​ൽ പ്രൈ​മ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാണ് നടക്കപ്പെടുക.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫു​ഡ് ഫെ​സ്റ്റി​വ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം കാ​ണു​ന്ന​തി​നും ഈ ​കാ​യി​ക മാ​മാ​ങ്കം വി​ജ​യി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബന്ധപ്പെടുക.


ഷാ​ജി കു​ര്യ​ൻ(​പ്ര​സി​ഡ​ന്‍റ്) 0470538360
മെ​ക്സ​ണ്‍ തോ​മ​സ്(​സെ​ക്ര​ട്ട​റി)
അ​ജു​മോ​ൻ പോ​ൾ- 0470324870
കു​ര്യ​ൻ സ്ക​റി​യ- 0450271508

റി​പ്പോ​ർ​ട്ട്: ജോ​ണ്‍ തോ​മ​സ്