ജാഗരണ പ്രാർഥന നടത്തി
Saturday, March 3, 2018 10:00 PM IST
ന്യൂഡൽഹി: സെന്‍റ് മേരീസ് സീറോ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ജാഗരണ പ്രാർഥന നടത്തി. ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് ശുശ്രൂഷകൾ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യു കൊച്ചുവീട്ടിൽ, ഫാ.ഫിലിപ്സ് വാഴകുന്നത്ത്, ഫാ.അജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.