ഓ​സ്ട്രി​യ​ൻ റെ​യി​ൽ​വേ​യ്ക്ക് സീ​മെ​ൻ​സി​ന്‍റെ 200 പു​തി​യ എ​ഞ്ചി​നു​ക​ൾ
Monday, March 12, 2018 11:52 PM IST
വിയന്ന : ഓസ്ട്രിയൻ റെയിൽവേയ്ക്ക് പുതിയ 200 എഞ്ചിനുകളുമായി സീമെൻസ് രംഗത്ത്. ആദ്യത്തെ നാലെണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങും. അത്യാധുനിക കന്പ്യൂട്ടർ സംവിധാനത്തോടുകൂടിയ സീമെൻസ് ലോക്കോമോട്ടീവുകളാണ് ട്രാക്കിലെത്തുന്നത്.

ജൂ​ണ്‍ ആ​ദ്യം ആ​ദ്യ​ത്തെ നാ​ലു എ​ഞ്ചി​നു​ക​ൾ ട്രാ​ക്കി​ലെ​ത്തും. തു​ട​ർ​ന്നു​ള്ള ഓ​രോ മാ​സ​വും നാ​ലു വീ​തം എ​ഞ്ചി​നു​ക​ൾ റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​കും. മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യെ​ന്ന​ത് പി​ന്നീ​ട് മ​ണി​ക്കൂ​റി​ൽ 230 കി​ലോ​മീ​റ്റ​റാ​യി മാ​റും. ഹൈ​ടെ​ക് ക്യാ​ബി​ന്‍റെ വീ​ഡി​യോ​യും ഓ​സ്ട്രി​യ​ൻ റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ