ഡ​ബ്ലി​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 16, 17, 18 തീ​യ​തി​ക​ളി​ൽ
Wednesday, March 14, 2018 11:29 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ന​ട​ത്തി വ​രാ​റു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷ​വും ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. ഈ ​വ​രു​ന്ന മാ​ർ​ച്ച് 16, 17, 18 (വെ​ള്ളി, ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ റ​വ. ഫാ. ​ടി​ജു വ​ർ​ഗീ​സ് വെ​ള്ളാ​പ്പ​ള്ളി​ൽ, റ​വ. ഫാ. ​കു​ര്യ​ൻ പു​തി​യ​പു​ര​യി​ടം, റ​വ. ഫാ. ​ജോ​മോ​ൻ പ​റ​യ​ൻ​കു​ഴി​യി​ൽ എ​ന്നീ വൈ​ദീ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ന്പു​കാ​ല ധ്യാ​നം ന​ട​ത്ത​പ്പെ​ടും. എ​ല്ലാ വി​ശ്വാ​സി​ക​ളും ഈ ​നോ​ന്പ് കാ​ല ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു .

venue

16/03/18 - St.Paul,s Church Arran Quay (Time 4.30 pm - 8.00 pm )
17/03/18 - St.Luke,s the Evangelist Catholic Church , Mulhuddart, Dublin -15 (Time - 9.00 am - 4.30 pm ) Goole Map - https://goo.gl/maps/7fEUnwHKvM12
18/03/18 - St.Paul,s Church Arran Quay - Holy Qurbana and Rtereat - (Time - 9.15 am - 3.00 pm)

​ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ കു​ന്പ​സാ​രം ന​ട​ത്തു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.