പി​എം​എ​ഫ് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ യൂ​ണി​റ്റാ​രം​ഭി​ച്ചു
Wednesday, March 14, 2018 11:31 PM IST
ബ​ർ​ണോ: ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ ബ​ർ​ണോ​യി​ലെ മ​ല​യാ​ളി​ക​ൾ ഒ​ത്തു​കൂ​ടി പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. മാ​ർ​ച്ച് 10 ന് ​വൈ​കു​ന്നേ​രം ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യൂ​റോ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ളി തു​രു​ത്തു​മ്മേ​ൽ (വി​യ​ന്ന) നീ​രീ​ക്ഷ​ക​നാ​യി പ​ങ്കെ​ടു​ത്തു.

ച​ർ​ച്ച​യി​ൽ പി​എം​എ​ഫി​ന്‍റെ ഒ​രു യൂ​ണി​റ്റാ​യി ബ​ർ​ണോ​യി​ൽ പ്ര​വ​ർ​ത്ത​ന ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ർ​ജ് കോ​ശി (പ്ര​സി​ഡ​ന്‍റ്), ടി​റ്റോ പൗ​ലോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബു സൈ​മ​ണ്‍ (സെ​ക്ര​ട്ട​റി), ല​വ്ലി ബാ​ല (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​നി​ൽ പോ​ൾ (ട്ര​ഷ​റ​ർ), ജ​യ​കു​മാ​ർ സോ​മ​ശേ​ഖ​ര​ൻ, ജോ​ണ്‍ ജേ​ക്ക​ബ്, നി​ത്യ രാ​ജ​ഗോ​പാ​ൽ, സ​യ്ദ് ഇ​ഫ്തി​ക്ക​ർ എ​ന്നി​വ​രെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും, മീ​ഡി​യ ക​ണ്‍​വീ​ന​റാ​യി ജോ​ണ്‍ ജേ​ക്ക​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ