ഇ​റ്റ​ലി​യി​ൽ ദാ​രി​ദ്യ്ര ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണം റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ
Wednesday, March 14, 2018 11:46 PM IST
റോം: ​ഇ​റ്റ​ലി​യി​ൽ ദാ​രി​ദ്യ്ര ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രു​ടെ എ​ണ്ണം സ​ർ​വ​കാ​ല റെ​ക്കോ​ഡ് ഭേ​ദി​ച്ച​താ​യി 2016 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്തെ ആ​കെ ജ​ന​ങ്ങ​ളി​ൽ 23 ശ​ത​മാ​നം പേ​രാ​ണ് ദാ​രി​ദ്യ്ര​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള​ത്.

പ​ത്തു വ​ർ​ഷം മു​ൻ​പ് ഇ​ങ്ങ​നെ​യു​ള്ള​വ​ർ 19.6 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. നി​ല​വി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ലും, രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലു​മാ​ണ് ദാ​രി​ദ്യ്ര സാ​ധ്യ​ത താ​ര​ത​മ്യേ​ന അ​ധി​ക​മാ​യി​രി​ക്കു​ന്ന​ത്.

വി​ദേ​ശ കു​ടി​യേ​റ്റ​ക്കാ​ർ​ക്കി​ട​യി​ൽ 2006ൽ 34 ​ശ​ത​മാ​ന​മാ​യി​രു​ന്ന ദാ​രി​ദ്യ്ര സാ​ധ്യ​ത​യി​ൽ നി​ന്ന് 2016 ആ​യ​തോ​ടെ 55 ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്നു. തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ഇ​ത് 8.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 15 ശ​ത​മാ​ന​ത്തി​ലു​മെ​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ