മെ​ർ​ക്ക​ൽ വി​രു​ദ്ധ ബാ​ല​റ്റ് ട്വീ​റ്റ് ചെ​യ്ത എ​എ​ഫ്ഡി നേ​താ​വി​ന് പി​ഴ
Thursday, March 15, 2018 11:06 PM IST
ബ​ർ​ലി​ൻ: മെ​ർ​ക്ക​ൽ വി​രു​ദ്ധ ബാ​ല​റ്റ് ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത എ​എ​ഫ്ഡി എം​പി പീ​റ്റ​ർ ബൈ​സ്ട്രോ​ണി​ന് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ വോ​ൾ​ഫ്ഗാം​ഗ് ഷൊ​യ്ബ​ളെ 1240 യൂ​റോ(​ഏ​താ​ണ്ട് ഒ​രു ല​ക്ഷം രൂ​പ) പി​ഴ ചു​മ​ത്തി.

ര​ഹ​സ്യ ബാ​ല​റ്റി​ലാ​ണ് ജ​ർ​മ​നി​യി​ൽ ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തു ലം​ഘി​ച്ച് താ​ൻ മെ​ർ​ക്ക​ലി​നെ​തി​രേ വോ​ട്ട് ചെ​യ്ത ബാ​ല​റ്റി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു ബൈ​സ്ട്രോ​ണ്‍. ഈ ​വോ​ട്ട് അ​സാ​ധു​വാ​ക്കാ​നും ഷോ​യ്ബ​ളെ നി​ർ​ദേ​ശി​ച്ചു.

ബാ​ല​റ്റി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം മ​നഃ​പൂ​ർ​വം ലം​ഘി​ക്കു​ക​യാ​ണ് ബൈ​സ്ട്രോ​ണ്‍ ചെ​യ്ത​തെ​ന്ന് സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​നു ത​ന്നെ ഇ​ത് അ​പ​മാ​ന​ക​ര​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ഹ​സ്യ വോ​ട്ടെ​ടു​പ്പി​ൽ മെ​ർ​ക്ക​ലി​ന് 364 വോ​ട്ടു ല​ഭി​ച്ച് വി​ജ​യി​ക്കു​ക​യും ചെ​യ്തു.​എ​എ​ഫ്ഡി​യ്ക്ക് 94 അം​ഗ​ങ്ങ​ളാ​ണ് പാ​ർ​ല​മെ​ന്‍റി​ലു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ