എന്‍.സി സൈമണ്‍ നിര്യാതനായി
Friday, March 16, 2018 2:20 PM IST
ഷിക്കാഗോ: എറണാകുളം കൂത്താട്ടുകുളം നെല്ലാമറ്റം കുടുംബാംഗം എന്‍.സി സൈമണ്‍ (86) നിര്യാതനായി. കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി മെമ്പറാണ്.

മക്കള്‍: സാബു (ഷിക്കാഗോ), സിബി (ഷിക്കാഗോ), മിനി (അബുദാബി),
മഞ്ജു (എഡ്മണ്ടന്‍, കാനഡ). മരുമക്കള്‍: റീന (ഷിക്കാഗോ), തോമസ് (ഷിക്കാഗോ), ഷാജിമോന്‍ സാം (അബുദാബി), ഡെരണ്‍ (എഡ്മണ്ടന്‍, കാനഡ).

സംസ്‌കാരം മാര്‍ച്ച് 17നു ശനിയാഴ്ച കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി സെമിത്തേരിയില്‍. സംസ്‌കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം www.truelivemedia.com ല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 920 719 8451,, 91 949 516 1876.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍