വൈ​സ്മെ​ൻ സൗ​ജ​ന്യ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Monday, March 19, 2018 10:08 PM IST
ബം​ഗ​ളൂ​രു: വൈ​സ്മെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ബം​ഗ​ളൂ​രു ബൗ​ർ​ഡി​ല്യ​ണ്‍ ക്ല​ബി​ൻ​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൂ​ലി​ബേ​ല ഗ്രാ​മ​വാ​സി​യാ​യ മു​നി​രാ​ജി​ന് പാ​ർ​പ്പി​ടം സം​ഭാ​വ​ന ന​ല്കി. മാ​ർ​ത്തോ​മ സ​ഭ പ്രിം​റോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ശ്യാം പി. ​തോ​മ​സ്, ജം​ഗ​മ​കോ​ട്ട ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ പി. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ്മെ​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഫി​ലി​പ് മാ​ത്യു, നി​യു​ക്ത ഗ​വ​ർ​ണ​ർ ജോ​ർ​ജ്കു​ട്ടി, ബൗ​ർ​ഡി​ല്യ​ണ്‍ പ്ര​സി​ഡ​ൻ​റ് വ​ൽ​സ​ല​ൻ, സെ​ക്ര​ട്ട​റി ഉ​മ്മ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ജി​ബോ​യി, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ടി.​ഒ. ജോ​സ്, ഐ​സ​ക് ജോ​ണ്‍, ജം​ഗ​മ​കോ​ട്ട മി​ഷ​ൻ ഫീ​ൽ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.