ഷെ​ഫീ​ൽ​ഡ് ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡ്ക്സ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വ​രാ​ച​ര​ണം
Monday, March 19, 2018 10:43 PM IST
ഷെ​ഫീ​ൽ​ഡ്: ഷെ​ഫീ​ൽ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡ്ക്സ് ഇ​ട​വ​ക​യി​ൽ പ​തി​വു​പോ​ലെ വി​ശു​ദ്ധ വ​രാ​ച​ര​ണ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്നു. ഓ​ശാ​ന മു​ത​ൽ ഈ​സ്റ്റ​ർ വ​രെ​യു​ള്ള ശു​ശ്രൂ​ഷ​ക​ൾ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ഫാ. ​ചെ​റി​യാ​ൻ ടി. ​സാ​മു​വേ​ൽ(​സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം, ബേ​സി​ൽ ഗോ​സ്പ​ൽ ടീം ​അം​ഗം) നേ​തൃ​ത്വം ന​ൽ​കും.

ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ:

Venue: St. Patrick church Barnselay Rd, S5 0QE

മാ​ർ​ച്ച് 24ന് ​വൈ​കി​ട്ട് 7 മു​ത​ൽ സ​ന്ധ്യ​ന​മ​സ്കാ​രം, ധ്യാ​ന​പ്ര​സം​ഗം, കു​ന്പ​സാ​രം.
25ന് ​ഉ​ച്ച​യ്ക്ക് 12.45 മു​ത​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ, വി. ​കു​ർ​ബാ​ന

ക​ഷ്ടാ​നു​ഭ​വാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ:

Venue: St. Leonards church, 93 Everingham, Road, S5 7Le

മാ​ർ​ച്ച് 28 വൈ​കു​ന്നേ​രം 6 മു​ത​ൽ പെ​സ​ഹ ശു​ശ്രൂ​ഷ​ക​ൽ, വി. ​കു​ർ​ബാ​ന.
30ന് ​രാ​വി​ലെ 8 മു​ത​ൽ ദു​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൽ.
31ന് ​വൈ​കു​ന്നേ​രം 5 മു​ത​ൽ ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ, വി. ​കു​ർ​ബാ​ന.

26, 27, 29(തി​ങ്ക​ൾ, ചൊ​വ്വാ, വ്യാ​ഴം) ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 7 മു​ത​ൽ സ​ന്ധ്യാ​ന​മ​സ്കാ​ര​വും ധ്യാ​ന​പ്ര​സം​ഗ​വും കു​ന്പ​സാ​ര​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.​എ​ല്ലാ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളേ​യും ശു​ശ്രൂ​ഷ​ക​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ദൈ​വ​നാ​മ​ത്തി​ൽ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ. ​മാ​ത്യു കു​രി​യാ​ക്കോ​സ്: 07832999325
ഷി​ബു വ​ർ​ഗീ​സ്: 07920820768

റി​പ്പോ​ർ​ട്ട്: രാ​ജ​ൻ ഫി​ലി​പ്പ്