മാ​ഞ്ച​സ്റ്റ​ർ ക്നാ​നാ​യ ചാ​പ്ലി​യി​ൻ​സി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, March 20, 2018 10:45 PM IST
മാ​ഞ്ച​സ്റ്റ​ർ: തി​രു​കു​ടും​ബ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​നും തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി.​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി പൂ​ർ​വ്വം ആ​ഘോ​ഷി​ച്ചു. മാ​ർ​ച്ച് 18 ഞ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വി​ഥി​ൻ ഷോ​യി​ലെ ഹി​ൽ​ഡ് ഗ്രീ​നി​ൽ സെ​ന്‍റ് എ​ലി​സ​ബ​ത്ത് പ​ള്ളി​യി​ൽ പാ​ട്ടു​കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ജോ​സ​ഫ് കൂ​ടാ​ര​യോ​ഗം നേ​തൃ​ത്വം ന​ൽ​കി.

ക്നാ​നാ​യ ചാ​പ്ലി​യ​ൻ ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്നേ​ഹ വി​രു​ന്നോ​ടു​കൂ​ടി തി​രു​ന്നാ​ൾ സ​മാ​പി​ച്ചു. തി​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ച്ച വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്