റേ​ച്ച​ൽ ഫി​ലി​പ്സി​ന്‍റെ സം​സ്കാ​രം മാ​ർ​ച്ച് 27 ന് ​ഒ​ഫ​ൻ​ബാ​ഹി​ൽ
Tuesday, March 20, 2018 10:47 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഒ​ഫ​ൻ​ബാ​ഹി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ റേ​ച്ച​ൽ ഫി​ലി​പ്സി​ന്‍റെ (73) സം​സ്കാ​രം മാ​ർ​ച്ച് 27 ചൊ​വാ​ഴ്ച രാ​വി​ലെ 10.30 ന് ​ഒ​ഫ​ൻ​ബാ​ഹ് നൊ​യ​ർ സെ​മി​ത്തേ​രി​യി​ൽ (Neuer Friedhof in der Trauerhalle, Muehlheimer tSr. 425, 63075).. ​തു​ട​ർ​ന്നു​ള്ള ഒ​ത്തു​കൂ​ട​ൽഹോ​ളി ക്രോ​സ് പ​ള്ളി ഹാ​ളി​ൽ (Pfarrsaal der Kirche Hl. Kreuz, Am Wiesengrund 40, 63075 Offenbach)

കോ​ഴി​ക്കോ​ട് പെ​രു​ന്ത​ൽ​മ​ണ്ണ് ഗോ​പു​ര​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജോ​സ് ഫി​ലി​പ്പ് മാ​ണി​ക്ക​ത്ത്. മ​ക്ക​ൾ: അ​നി​ൽ,അ​രു​ണ്‍. മ​രു​മ​ക്ക​ൾ: ക​ൽ​പ്പ​ന, നി​ഷ. കൊ​ച്ചു​മ​ക്ക​ൾ: അ​തീ​ന, അം​ഗ​ലീ​ന, ഹെ​ലേ​ന, എ​മി​ലി.

പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള ദി​വ്യ​ബ​ലി മാ​ർ​ച്ച് 24ന്(​ശ​നി) ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ഫ​ൻ​ബാ​ഹ് സെ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ(St.Paul,Kaiserstrasse 60, 63065 Offenbach).

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ