ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​ത്ത​ലി​ക് സി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 7 ന്
Tuesday, March 20, 2018 11:18 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ത്ത​ലി​ക് സി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന WAY (Welcome All Youth) ഏ​പ്രി​ൽ 7 ന് ​ഫി​ബ്സ്ബോ​റോ സ്കൗ​ട്ട് ഹാ​ളി​ൽ വ​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യി​ൽ നി​ന്നും പ​ഠ​ന​ത്തി​നാ​യോ ജോ​ലി​ക്കാ​യോ അ​യ​ർ​ല​ണ്ടി​ലെ​ത്തി​യി​ട്ടു​ള്ള അ​വി​വാ​ഹി​ത​രാ​യി​ട്ടു​ള്ള യു​വ​തി യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​രം​ഭി​ച്ചു വൈ​കി​ട്ട് 8 അ​വ​സാ​നി​ക്കും. സ്വ​ന്തം നാ​ട്ടി​ൽ നി​ന്നും മാ​റി അ​ന്യ​ദേ​ശ​ത്തു ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​വി​ധ​ത​ര​ത്തി​ലു​ള്ള പ്രോ​ഗ്രാ​മു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ചാ​പ്ലൈ​ൻ​സ് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ, ഫാ. ​ക്ലെ​മെ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

ഫാ. ​ജോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര 0899741568, ഫാ. ​ആ​ൻ​റ​ണി ചീ​രം​വേ​ലി​ൽ ങ​ട​ഠ 0894538926, ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ 0894927755, ജി​മ്മി ആ​ന്‍റ​ണി 0894272085, ജോ​ബി ജോ​ണ്‍ 0863725536

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്