ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ മാർച്ച് 25 രാവിലെ 9:30ന് ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ, കുരുത്തോല വിതരണം, പ്രദിക്ഷണം, ദിവ്യബലി (മറ്റു സെന്ററുകളിൽ ദിവ്യബലി ഉണ്ടായിരിക്കുന്നല്ല) വൈകിട്ട് 5:30ന് ദിവ്യബലി ഉണ്ടായിരിക്കും.
29 മാർച്ച് പെസഹാ വ്യാഴം വൈകിട്ട് 7:30ന് പെസഹാ തിരുകർമ്മങ്ങൾ, കാലു കഴുകൽ ശുശ്രുഷ, ദിവ്യബലി, അപ്പം മുറിക്കൽ, പാനവായന, ദിവ്യകാരുണ്യ ആരാധന. മുഖ്യകാർമികൻ ആർച്ചു ബിഷപ്പ് മാർ. കുര്യാക്കോസ് ഭരണികുളങ്ങര (ഫരീദാബാദ് രൂപത മെത്രാൻ) ദിവ്യകാരുണ്യ ആരാധന ഫാ. ഫ്രാൻസിസ് കർത്താനം വിസി നയിക്കും.
30 മാർച്ച് ദുഃഖവെള്ളി രാവിലെ 7:30ന് കുരിശിന്റെ വഴി, പരിഹാര പ്രദിക്ഷണം തുടർന്ന് പീഡാനുഭവ ചരിത്ര വായന, പീഡാനുഭവ സന്ദേശം, വിശുദ്ധ കുർബാന സ്വികരണം, കുരിശു ചുംബനം.
31 മാർച്ച് ശനിയാഴ്ച രാവിലെ 7ന് ദു:ഖശനിയുടെ തിരുകർമ്മങ്ങൾ നടക്കപ്പെടും.
31 മാർച്ച് വൈകിട്ട് 8ന് ഉയിർപ്പ് തിരുകർമ്മങ്ങൾ, ദിവ്യബലി, വചന സന്ദേശം ഫാ. പോൾ മൂഞ്ഞേലി
1 ഏപ്രിൽ ഈസ്റ്റർ ഞായർ രാവിലെ 9.30ന് ദിവ്യബലി (മറ്റു സെന്ററുകളിൽ ദിവ്യബലി ഉണ്ടായിരിക്കുന്നല്ല) റവ.ഫാ.മാർട്ടിൻ പാലമറ്റം, ഫാ.ജിന്േറാ. കെ. ടോം എന്നിവർ നേതൃത്വം നൽകും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്