ബ്രെ ​ഹെ​ഡി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച
Thursday, March 22, 2018 11:51 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 23 നാ​ൽ​പ​താം വെ​ള്ളി​യാ​ഴ്ച മു​ൻ വ​ർ​ഷ​ത്തെ​പ്പോ​ലെ ബ്രെ ​ഹെ​ഡി​ലേ​ക്ക് കു​രി​ശി​ന്‍റെ​വ​ഴി ന​ട​ത്ത​പ്പെ​ടും. ഉ​ച്ച​ക​ഴി​ഞ്ഞ് 3ന് ​ബ്രേ ഹെ​ഡ് കാ​ർ പാ​ർ​ക്കി​ൽ നി​ന്ന് ആ​രം​ഭി​ക്കും. കു​രി​ശി​ന്‍റെ വ​ഴി​ക്കു ശേ​ഷം വൈ​കി​ട്ട് 5 മു​ത​ൽ 7 വ​രെ ബ്രെ ​സെ​ന്‍റ് ഫെ​ർ​ഗ​ൽ​സ് പ​ള്ളി​യി​യി​ൽ ആ​രാ​ധ​ന, ജ​പ​മാ​ല , വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഗാ​ഗു​ൽ​ത്താ​മ​ല കു​രി​ശു​വ​ഹി​ച്ചു ക​യ​റി​യ യേ​ശു​വി​ന്‍റെ പീ​ഠാ​നു​ഭ​വ​ത്തെ ധ്യാ​നി​ച്ചു​കൊ​ണ്ട് കു​രി​ശി​ന്‍റ​വ​ഴി​യി​ൽ പ​ങ്കെ​ടു​ക്കാം . കു​രി​ശി​ന്‍റെ വ​ഴി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഉ​ച്ച​ക​ഴി​ഞ്ഞു 2.45 ന് ​ബ്രെ ഹെ​ഡ് കാ​ർ പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ര​ണം. കു​രി​ശ​ന്‍റെ വ​ഴി ശു​ശ്രു​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും പീ​ഡാ​നു​ഭ​വ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ള്ളു​വാ​നും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ , ഫാ. ​ക്ലെ​മ​ന്‍റ് പാ​ട​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്