ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് സ്റ്റൈ​ൻ​മ​യ​ർ ഇ​ന്ത്യ​യി​ലെ​ത്തി
Thursday, March 22, 2018 11:58 PM IST
ന്യൂ​ഡ​ൽ​ഹി: ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​ർ ഇ​ന്ത്യ​യി​ലെ​ത്തി. നാ​ല് ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ സ്റ്റൈ​ൻ​മ​യ​റെ കേ​ന്ദ്ര​മ​ന്ത്രി എ​സ്.​എ​സ്. അ​ലു​വാ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. സ്റ്റൈ​ൻ​മ​യ​റു​ടെ പ​ത്നി എ​ൽ​ക്കെ ബു​ഡ​ർ​ബെ​ൻ​ഡ​റും നി​ര​വ​ധി ഉ​യ​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ട്.

പ്ര​സി​ഡ​ന്‍റ് രാം​നാ​ഥ് കോ​വി​ന്ദും പ​ത്നി സ​വി​താ കോ​വി​ന്ദും സ്റ്റൈ​ൻ​മ​യ​ർ​ക്കും പ​ത്നി​യ്ക്കും അ​ന്താ​ഴ​വി​രു​ന്ന് ന​ൽ​കും. വാ​ര​ണാ​സി​യി​ലെ സ​ര​നാ​ഥ് മ്യൂ​സി​യം, ബു​ദ്ധ​ഷേ​ത്രം തു​ട​ങ്ങി​യ​വ​യും സ്റ്റൈ​യ​ൻ​മ​യ​റും സം​ഘ​വും സ​ന്ദ​ർ​ശി​യ്ക്കും. ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​യ്ക്കു​ന്ന സ്റ്റൈ​ൻ​മ​യ​ർ, ഗം​ഗാ ആ​ര​തി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദും സ​ന്ദ​ർ​ശി​യ്ക്കും.

മാ​ർ​ച്ച് 23 ന് ​ശ​നി​യാ​ഴ്ച സ്റ്റൈ​ൻ​മ​യ​ർ '​ഇ​ന്ത്യ​യും ജ​ർ​മ​നി​യും, ആ​ശ​യ​ങ്ങ​ളും പേ​ഴ്സ്പെ​ക്ടീ​വ്' ​എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​സം​ഗി​യ്ക്കും.

ജീ​നോ​മി​ക്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ന്‍റ​ഗ്രേ​റ​റീ​വ് ബ​യോ​ള​ജി​യി​ലെ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​ക്കാ​ണും.​ഇ​തി​ന്‍റെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ കു​റി​ച്ച് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ലെ മ​റ്റൊ​രു ല​ക്ഷ്യ സ്ഥാ​നം ബി​സി​ന​സ് കേ​ന്ദ്ര​മാ​യ ചെ​ന്നൈ ആ​ണ്. ജ​ർ​മ​ൻ ക​ന്പ​നി​യാ​യ ഡ​യിം​ല​റി​ന്‍റെ ഇ​ന്ത്യ​യി​ലെ കൊ​മേ​ഴ്സ്യ​ൽ വെ​ഹി​ക്കി​ൾ​സ് ഉ​ത്പാ​ദ​ന​വും പ​രി​ശീ​ല​ന​വും നേ​രി​ട്ട​റി​യാ​നാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ആ​ധു​നി​ക ജ​ർ​മ​ൻ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം ഉൗ​ട്ടി​യു​റ​പ്പി​യ്ക്കാ​ൻ മ​ദ്രാ​സ് റി​സ​ർ​ച്ച് പാ​ർ​ക്കും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യും (ഐ​ഐ​ടി) സ​ന്ദ​ർ​ശി​യ്ക്കും.

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്, കൂ​ടാ​തെ രാ​ജ്യ​ത്തെ സി​വി​ൽ സെ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ, ശാ​സ്ത്ര, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തു​ന്നു​ണ്ട്.​ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളാ​യി ഇ​ന്ത്യ​യും ജ​ർ​മ​നി​യും ത​മ്മി​ൽ സൂ​ക്ഷി​ച്ചു​പോ​രു​ന്ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ന്ദ​ർ​ശ​നം. മാ​ർ​ച്ച് 26 ന് ​സ്റ്റൈ​ൻ​മ​യ​ർ തി​രി​കെ ജ​ർ​മ​നി​യി​ലേ​യ്ക്കു മ​ട​ങ്ങും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ