സൗ​ത്താം​പ്ട​ണി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ടോ​മി ചി​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​കും
Friday, March 23, 2018 10:23 PM IST
സൗ​ത്താം​പ്ട​ണ്‍: സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യു​ടെ പീ​ഡാ​നു​ഭ​വ, ഉ​യി​ർ​പ്പ് തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ മാ​ർ​ച്ച് 24ന് ​ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളോ​ടെ ആ​രം​ഭി​ക്കും.

പീ​ഡാ​നു​ഭ​വ ഉ​യി​ർ​പ്പു തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​ങ്ങ​ൾ:

ഓ​ശാ​ന തി​രു​ന്നാ​ൾ മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3നും ​ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 30 ന് ​രാ​വി​ലെ 9നും ​ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പു തി​രു​ന്നാ​ളി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ 31 ന് ​രാ​ത്രി 8.30ന് ​ആ​രം​ഭി​ക്കും.

ഓ​ശാ​ന, ദുഃ​ഖ​വെ​ള്ളി , ഉ​യി​ർ​പ്പു തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:

Holy Trintiy Church, Millbrook Rd W, Southampton SO15 0JZ

പെ​സ​ഹാ​യു​ടെ ശു​ശ്രൂ​ഷ​ക​ൾ(​ഇം​ഗ്ലീ​ഷ്) 29ന് ​രാ​ത്രി 8 ന് ​ആ​രം​ഭി​ക്കും.

പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം

Saint Vincent de Paul Catholic Church, Aldermoor Cl, Southampton SO16 5ST

വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ സ​ഹ​ക​ര​ണ​ങ്ങ​ൾ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ടോ​മി ചി​റ​ക്ക​ൽ​മ​ണ​വാ​ള​ൻ 07480730503, ജെ​യ്സ​ണ്‍ ജോ​ണ്‍ 07737422836, ഷി​നോ ജോ​സ് 07723076615, റ്റോ​മി ത​ടി​ക്കാ​ട്ട് 07440550700.

റി​പ്പോ​ർ​ട്ട്: ടോ​മി ത​ടി​ക്കാ​ട്ട്