മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ ഹാ​ശാ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ
Friday, March 23, 2018 10:24 PM IST
മാ​ഞ്ച​സ്റ്റ​ർ: സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ 24ന് ​ശ​നി​യാ​ഴ്ച ഓ​ശാ​ന ശു​ശ്രൂ​ഷ​യോ​ടെ ഹാ​ശാ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

24ന് ​ശ​നി​യാ​ഴ്ച 10.30ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 11ന് ​വി. കു​ർ​ബാ​ന. തു​ട​ർ​ന്ന് ഓ​ശാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, കു​രു​ത്തോ​ല വാ​ഴ്വി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്ക​പ്പെ​ടും. മാ​ർ​ച്ച് 29 വ്യാ​ഴം രാ​വി​ലെ 11ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 11.30ന് ​പെ​സ​ഹാ കു​ർ​ബാ​ന. മാ​ർ​ച്ച് 30 ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കും. 31ന് ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഹാ​ശാ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജോ​സ​ഫ് കു​ര്യ​ൻ നേ​തൃ​ത്വം ന​ൽ​കും.

ഈ ​വ​ർ​ഷ​ത്തെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച​യി​ലെ ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​സ​ജി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ബോ​ബി ചെ​റി​യാ​ൻ: 07980705373
റെ​ഞ്ചു തോ​മ​സ്: 07946123787

റി​പ്പോ​ർ​ട്ട്: തോ​മ​സ് മാ​ത്യു