ഫാ. ​വി​നീ​ത് ജോ​ർ​ജി​ന് രാ​ഷ്ട്രീ​യ ഗൗ​ര​വ് അ​വാ​ർ​ഡ്
Monday, April 2, 2018 7:52 PM IST
ബം​ഗ​ളൂ​രു: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ നേ​തൃ​പാ​ട​വ​ത്തി​നും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നു​മു​ള്ള രാ​ഷ്ട്രീ​യ ഗൗ​ര​വ് പു​ര​സ്കാ​ര​ത്തി​ന് ബം​ഗ​ളൂ​രു​വി​ലെ ക്ല​രീ​ഷ​ൻ വൈ​ദി​ക​ൻ ഫാ. ​വി​നീ​ത് ജോ​ർ​ജ് സി​എം​എ​ഫ് അ​ർ​ഹ​നാ​യി. ന്യൂ​ഡ​ൽ​ഹി ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സെ​ൻ​റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, ത്രി​പു​ര മു​ൻ ഗ​വ​ർ​ണ​ർ ല​ഫ്. ജ​ന​റ​ൽ കെ.​എം. സേ​ഠ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഈ ​പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന പ്രാ​യം​കു​റ​ഞ്ഞ വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​ണ് ഫാ. ​വി​നീ​ത്. മ​ദ​ർ തെ​രേ​സ​യ​ട​ക്ക​മു​ള്ള നി​ര​വ​ധി മ​ഹ​ദ്വ്യ​ക്തി​ക​ൾ ഈ ​പു​ര​സ്കാ​ര ​ജേ​താ​ക്ക​ളാ​ണ്.