ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് സെ​ൽ യോ​ഗം
Monday, April 2, 2018 7:53 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് സെ​ൽ ബം​ഗ​ളൂ​രു സൗ​ത്ത് അ​സം​ബ്ലി യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൽ പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ഷ​മ രാ​ജ​ഗോ​പാ​ൽ റെ​ഡ്ഡി, അ​ച്ചു​ത​രാ​ജ്, ആ​ൻ​റ​ണി കി​ര​ണ്‍, നാ​ഗ​രാ​ജ്, ശ്രീ​ധ​ർ, ബോ​ബി ഓ​ണാ​ട്ടു, അ​ഡ്വ. ജോ​ബി, അ​ഡ്വ. മാ​ത്യു, ടോ​ണി കു​ട്ടി​ച്ച​ൻ, സു​ബി​ൻ തോ​മ​സ്, സി​ജോ വ​ർ​ഗീ​സ്, ലി​ൻ​റോ കു​ര്യ​ൻ, ന​ന്ദ​കു​മാ​ർ, പ്രേം ​ദാ​സ്, ബി​ജു പ്ലാ​ച്ചേ​രി, അ​നി​ൽ ഫ്രാ​ൻ​സി​സ്, റ​ഹീം, ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.