വി. ​അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന ഏ​പ്രി​ൽ 24 മു​ത​ൽ
Friday, April 6, 2018 9:55 PM IST
മെ​ൽ​ബ​ണ്‍: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ ജൂ​ണ്‍ 22 വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷി​ക്ക​പ്പെ​ടും. 2013 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്ന തി​രു​ന്നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള അ​നു​ഗ്ര​ഹ ന​വ​നാ​ൾ നൊ​വേ​ന ഏ​പ്രി​ൽ 24 ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് എ​ല്ലാ ചൊ​വാ​ഴ്ച​ക​ളി​ലും വൈ​കീ​ട്ട് 6.30 ന് ​ജ​പ​മാ​ല​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.

അ​നു​ഗ്ര​ഹ നൊ​വേ​ന​യി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം നേ​ടാ​നാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ​ദ​ർ ആ​ന്‍റ​ണി ക്രൂ​സ് അ​റി​യി​ച്ചു.

വി​ലാ​സം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സ്സീ​സി ച​ർ​ച്ച്,
290 ചൈ​ൽ​ഡ്സ് റോ​ഡ്, മി​ൽ​പാ​ർ​ക്ക്

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ