മ​ല​യാ​ളി ന​ഴ്സ് എ​ഡി​ൻ​ബ​റോ​യി​ൽ നി​ര്യാ​ത​യാ​യി
Monday, April 16, 2018 5:19 PM IST
ലി​വിം​ഗ്സ്റ്റ​ണ്‍: എ​ഡി​ൻ​ബ​റോ​ക്ക് സ​മീ​പം ലി​വിം​ഗ്സ്റ്റ​ണി​ൽ മ​ല​യാ​ളി ന​ഴ്സ് ഷീ​ജ ബാ​ബു (45) നി​ര്യാ​താ​യി.. കാ​ൻ​സ​ർ ബാ​ധി​ത​യാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷീ​ജ ലി​വിം​ഗ്സ്റ്റ​ണി​ലെ സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് ഷീ​ജ. ബാ​ബു അ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: സ്റ്റെ​ഫാ​ൻ, സൂ​ര​ജ് , സ്നേ​ഹ. ലി​വിം​ഗ്സ്റ്റ​ണി​ലെ പീ​കോ​ക്ക് ന​ഴ്സിം​ഗ് ഹോ​മി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഷീ​ജ. ഷീ​ജ​യു​ടെ വി​യോ​ഗം യു​കെ മ​ല​യാ​ളി​ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ