വാ​ഗ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
മെ​ൽ​ബ​ണ്‍: വാ​ഗ​വാ​ഗ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ട​ന​യാ​യ വാ​ഗ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ആ​ർ​എ​സ്എ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വാ​ഗ മേ​യ​ർ ഗ്രെ​ഗ് കോം​ഗി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡോ. ​ര​ഞ്ജ​ൻ ഗു​പ്ത (പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി(വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​മി​ത് ഗു​പ്ത(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ഞ്ജ​യ് പാ​ട്ടീ​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ദീ​പ​ക് മ​ഞ്ച​ന്ദ (ട്ര​ഷ​റ​ർ), ഹി​മാ​ൻ​ഷു റാ​വ​ൽ (അ​സി.​ ട്ര​ഷ​റ​ർ), അ​മ​ൻ പ​സ്രി​ച്ച, ഡോ. ​നീ​ൽ പി​ന്‍റ്റോ, ഡോ. ​അ​ലോ​ക് ശ​ർ​മ, മ​നോ​ജ് ദി​ണ്ടി​ഗ​ല, ജോ​യ്കു​ട്ടി മാ​ത്യു, ദി​ൽ​നൂ​ർ കാ​ന്ഗ്, അ​നാ​മി​ക ഗു​പ്ത (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ ഗു​പ്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ബി. ​വ​ൻ​ലാ​ൽ​വാ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ഭാ​ര​തീ​യ​ർ​ക്കു​വേ​ണ്ടി ഭാ​ര​ത സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ദേ​ശ രാ​ജ്യ​ത്ത് ജീ​വി​ക്കു​ന്പോ​ഴും മാ​തൃ​രാ​ജ്യ​വു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വി​ല​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡാ​രി​ൽ മ​ഗ്യു​ർ എം​പി, മേ​യ​ർ ഗ്രെ​ഗ് കോം​ഗി, ഡോ. ​നീ​ൽ പി​ന്‍റ്റോ, ഡോ. ​അ​ലോ​ക് ശ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: ബോ​ബി പോ​ൾ