യു​ക്മ സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
ല​ണ്ട​ൻ: യു​ക്മ സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ യു​കെ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​ര​മൊ​രു​ക്കി ലേ​ഖ​നം, ക​ഥ, ക​വി​ത എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ​ബ് ജൂ​നി​യ​ർ , ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ഇ​ത്ത​വ​ണ നി​ര​വ​ധി ര​ച​ന​ക​ൾ ല​ഭി​ക്കു​ക​യു​ണ്ടാ​യി. സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ര​ച​ന​ക​ളു​ടെ വി​ധി നി​ർ​ണ​യം ന​ട​ത്തി​യ​ത് പ്ര​ശ​സ്ത സാ​ഹി​ത്യ പ്ര​തി​ഭ​ക​ളാ​യ പി.​ജെ.​ജെ ആ​ന്‍റ​ണി, ത​ന്പി ആ​ന്‍റ​ണി, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഡോ. ​ജോ​സ​ഫ് കോ​യി​പ്പ​ള്ളി, മീ​ര ക​മ​ല എ​ന്നി​വ​രാ​യി​രു​ന്നു.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ജൂ​ണ്‍ 30ന് ​യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പൂ​രം 2018 വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ന​ൽ​കു​ന്ന​താ​ണെ​ന്ന് യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​റു​ഗീ​സ്, യു​ക്മ സാം​സ്കാ​ര വേ​ദി സാ​ഹി​ത്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​നോ​ജ് കു​മാ​ർ പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഓ​രോ ഇ​ന​ത്തി​ലും പാ​ലി​ക്കേ​ണ്ട ഗൗ​ര​വ​മാ​യ ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളും ശ്ര​ദ്ധാ​പൂ​ർ​വ്വം ഉ​പ​യോ​ഗി​ച്ചു​ള്ള ര​ച​ന​ക​ളാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച വി​ധി​ക​ർ​ത്താ​ക്ക​ൾ യു​ക്മ സാം​സ്കാ​രി​ക വേ​ദി, യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സാ​ഹി​ത്യാ​ഭി​രു​ചി​യു​ള്ള പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നു​മാ​യി ന​ട​ത്തി​യ ഈ ​ഉ​ദ്യ​മം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ​സ്ത സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ ചേ​ർ​ന്ന് ഇ​ത്ര​യേ​റെ നി​ഷ്പ​ക്ഷ​വും കൃ​ത്യ​വു​മാ​യ ന​ട​ത്തി​യ വി​ധി​നി​ർ​ണ​യം അ​ന്തി​മ​മാ​ണെ​ന്ന് സാം​സ്കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ത്സ​ര വി​ജ​യി​ക​ൾ

ലേ​ഖ​നം (സീ​നി​യ​ർ വി​ഭാ​ഗം)

വി​ഷ​യം: ആ​ധു​നി​ക പ്ര​വാ​സി​മ​ല​യാ​ളി​യു​ടെ വേ​രു​ക​ൾ ഒ​രു പു​ന​ര​ന്വേ​ഷ​ണം

ഒ​ന്നാം സ്ഥാ​നം: സു​മേ​ഷ് അ​ര​വി​ന്ദാ​ക്ഷ​ൻ
ര​ണ്ടാം സ്ഥാ​നം: റെ​റ്റി വ​ർ​ഗീ​സ്
മൂ​ന്നാം സ്ഥാ​നം: ഷാ​ലു ചാ​ക്കോ , ഷേ​ബാ ജെ​യിം​സ്

ലേ​ഖ​നം (ജൂ​നി​യ​ർ വി​ഭാ​ഗം):

വി​ഷ​യം: സാ​മൂ​ഹ്യ​മാ​ദ്ധ്യ​മം ഒ​രു അ​നി​വാ​ര്യ​തി·
ഒ​ന്നാം സ്ഥാ​നം: എ​വെ​ലി​ൻ ജോ​സ്
ര​ണ്ടാം സ്ഥാ​നം: ഐ​വി​ൻ ജോ​സ്
മൂ​ന്നാം സ്ഥാ​നം : അ​ലി​ക്ക് മാ​ത്യു .

ലേ​ഖ​നം ( സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം ): ഒ​ന്നാം സ്ഥാ​നം : ഓ​സ്റ്റി​നാ ജെ​യിം​സ്, ര​ണ്ടാം സ്ഥാ​നം : ഫെ​ലി​ക്സ് മാ​ത്യു, മൂ​ന്നാം സ്ഥാ​നം : ഇ​വാ ഇ​സ​ബെ​ൽ ആ​ന്‍റ​ണി

ക​ഥ (സീ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം: റോ​യ് പ​ണി​ക്കു​ളം (അ​മ്മ മ​ധു​രം), ര​ണ്ടാം സ്ഥാ​നം: ബി​ബി​ൻ അ​ബ്ര​ഹാം (മ​ഴ​ന​ന​ഞ്ഞ ഓ​ർ​മ്മ​ക​ൾ), മൂ​ന്നാം സ്ഥാ​നം: ലി​ജി സി​ബി (കൊ​ച്ചു​കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ൾ)സി​ജോ​യ് ഈ​പ്പ​ൻ (കോ​ക്ക)

ക​ഥ (ജൂ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം: സു​ഭ​ദ്ര മേ​നോ​ൻ (സാ​ൻ​ക്ച്വ​റി ഓ​ഫ് ഡെ​ത്ത്), ര​ണ്ടാം സ്ഥാ​നം: ഒ​ലി​വി​യ വി​ൽ​സ​ണ്‍ (ഗാ​ർ​ഡ​ൻ ഓ​ഫ് ഈ​വ്), മൂ​ന്നാം സ്ഥാ​നം: കെ​വി​ൻ ക്ളീ​റ്റ്സ് (മൈ ​സ്റ്റോ​റി)

ക​ഥ ( സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം : ഓ​സ്റ്റി​ന ജെ​യിം​സ് ( എ​റ്റേ​ണ​ൽ ലൗ),
​ര​ണ്ടാം സ്ഥാ​നം: ഇ​വാ ഇ​സ​ബെ​ൽ ആ​ന്‍റ​ണി (ദി ​മി​സ്റ്റ​റി ഹൗ​സ്), മൂ​ന്നാം സ്ഥാ​നം : മെ​റീ​ന വി​ൽ​സ​ണ്‍ (എ ​ബി​ഗ് സ​ർ്രെ​പെ​സ്)

ക​വി​ത (സീ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം: ജോ​യ്സ് സേ​വ്യ​ർ (അ​ൽ​ഷി​മേ​ഴ്സ്), ര​ണ്ടാം സ്ഥാ​നം: റോ​യ് പാ​നി​കു​ളം (മോ​ഹ​ങ്ങ​ൾ), ര​ണ്ടാം സ്ഥാ​നം: ഷേ​ബാ ജെ​യിം​സ് ( പെ​ണ്ണ്), മൂ​ന്നാം സ്ഥാ​നം: നി​മി​ഷാ ബേ​സി​ൽ (ബാ​ല്യം), മൂ​ന്നാം സ്ഥാ​നം: ജോ​യ് ജോ​ണ്‍ (’അ​മ്മ)

ക​വി​ത (ജൂ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം : സു​ഭ​ദ്ര മേ​നോ​ൻ (മൈ ​സ്കൈ​സ്), ര​ണ്ടാം സ്ഥാ​നം: ഒ​ലി​വി​യ വി​ൽ​സ​ണ്‍ (സൊ​സൈ​റ്റി ഓ​ഫ് ഫാ​ന്‍റ​സി), മൂ​ന്നാം സ്ഥാ​നം: അ​ശ്വി​ൻ പ്ര​ദീ​പ് , ഐ​വി​ൻ ജോ​സ് (ടൈം)

ക​വി​ത ( സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗം): ഒ​ന്നാം സ്ഥാ​നം : സി​യോ​ണ്‍ സി​ബി (നാ​ര​ങ്ങാ മി​ട്ടാ​യി),ഒ​ന്നാം സ്ഥാ​നം : ഓ​സ്റ്റി​നാ ജെ​യിം​സ് (റി​മ​ന്പ​റ​ൻ​സ്), ര​ണ്ടാം സ്ഥാ​നം : , ജോ​സ​ഫ് കു​റ്റി​ക്കാ​ട്ട് (ദി ​വി​ൻ​ഡ്), മൂ​ന്നാം സ്ഥാ​നം : ഇ​വാ ഇ​സ​ബെ​ൽ ആ​ൻ​റ​ണി (ദി ​ജ​ങ്കി​ൾ)

സാ​ഹി​ത്യ മ​ത്സ​ര അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങി​നെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

സി.​എ.​ജോ​സ​ഫ്: 07846747602
ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി : 07402935193
മ​നോ​ജ് പി​ള്ള : 07960357679
മാ​ത്യു ഡൊ​മി​നി​ക് : 07780927397


റി​പ്പോ​ർ​ട്ട്: മ​നോ​ജ് കു​മാ​ർ പി​ള്ള