ജെ​ബി​എ​ൽ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 21ന്
Thursday, April 19, 2018 11:05 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഖ​മ​രീ​യ​ശ​ലേ ആ​മ​റാ​ശിേീി ഘ​ല​മ​ഴൗ​ല (ഖ​ആ​ഘ 2018 ) മ​ത്സ​രം ഏ​പ്രി​ൽ 21 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു . ഡ​ബ്ലി​നി​ലു​ള്ള ബാ​ൽ​ഡോ​യ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് 7 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​മു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി പ​ന്ത്ര​ണ്ടോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​സ്തു​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും വി​ജ​യി​ക​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​ക​പ്പെ​ടു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ജി​നോ ജോ​സ​ഫ് :0894595016


റി​പ്പോ​ർ​ട്ട്: പോ​ൾ പീ​റ്റ​ർ