ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്രം ദേ​ശാ​ഭി​മാ​നി ടി.​കെ. മാ​ധ​വ​നെ അ​നു​സ്മ​രി​ച്ചു
Monday, April 30, 2018 7:21 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശാ​ഭി​മാ​നി ടി.​കെ. മാ​ധ​വ​ന്‍റെ 88-ാമ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി.

പ​ട്ടേ​ൽ ന​ഗ​ർ ഓം​സാ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ത്തി​ൽ ച​ട​ങ്ങി​ൽ ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. മാ​ധ​വ​ൻ ബ​ഹു​മു​ഖ പ്ര​തി​ഭ എ​ന്ന വി​ഷ​യ​ത്തി​ൽ ജോ​ണ്‍ ജോ​സ​ഫ് ഇ​ട​ത്തി​ൽ പ്ര​സം​ഗി​ച്ചു. 1930 ഏ​പ്രിൽ 27നാ​ണ് 45മ​ത്തെ വ​യ​സി​ൽ ടി.​കെ. മാ​ധ​വ​ൻ നി​ര്യാ​ത​നാ​യ​ത്. തോ​ന്ന​യ്ക്ക​ൽ ആ​ശാ​ൻ സ്മാ​ര​ക ഭൂ​മി​യി​ലൂ​ടെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. തോ​ന്ന​യ്ക്ക​ലു​ള്ള കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക​ത്തി​ലെ ലൈ​ബ്ര​റി, കാ​നാ​യി​ൽ കു​ഞ്ഞു​രാ​മ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പം ഉ​ദ്യാ​നം എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ന്ന ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സാം​സ്കാ​രി​ക രം​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്