ജ​യിം​സ് ബോ​ണ്ട് ന​ട​ൻ​മാ​രി​ൽ സ​ന്പ​ന്ന​ൻ ഡാ​നി​യേ​ൽ ക്രെ​യ്ഗ്
Monday, May 14, 2018 11:21 PM IST
ല​ണ്ട​ൻ: ജ​യിം​സ് ബോ​ണ്ടാ​യി വേ​ഷ​മി​ട്ട ന​ട​ൻ​മാ​രി​ൽ ഏ​റ്റ​വും സ​ന്പ​ന്ന​നാ​യി ഡാ​നി​യ​ൽ ക്രെ​യ്ഗ് മാ​റി. സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും സ​ന്പ​ന്ന​രാ​യി അ​ഞ്ചു പേ​രി​ലേ​ക്കാ​ണ് ക്രെ​യ്ഗി​ന്‍റെ വ​ള​ർ​ച്ച.

നി​ല​വി​ൽ ഭാ​ര്യ റേ​ച്ച​ൽ വീ​സു​മൊ​ത്ത് 125 മി​ല്യ​ണ്‍ പൗ​ണ്ടി​ന്‍റെ സ​ന്പ​ത്താ​ണ് ക്രെ​യ്ഗി​നു​ള്ള​ത്. ബോ​ണ്ട് പ​ര​ന്പ​ര​യി​ൽ ഇ​രു​പ​ത്ത​ഞ്ചാ​മ​ത്തെ സി​നി​മ​യ്ക്കാ​യി 85 മി​ല്യ​ൻ പൗ​ണ്ടി​ന്‍റെ ക​രാ​റാ​ണ് അ​ദ്ദേ​ഹം ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

സ​ന്പ​ന്ന​രാ​യ ബോ​ണ്ടു​മാ​രു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഷോ​ണ്‍ കോ​ണ​റി​ക്ക് 2008ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 85 മി​ല്യ​ൺ പൗ​ണ്ടി​ന്‍റെ ആ​സ്തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. പി​യേ​ഴ്സ് ബ്രോ​സ്ന​ൻ 63 മി​ല്യ​നു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ