ന​വോ​ദ​യ പെ​ർ​ത്ത് അ​വാ​ർ​ഡ് ജി.​എ​സ് പ്ര​ദീ​പി​നും സ​ന്തോ​ഷ് പാ​ലി​ക്കി​നും; അ​വാ​ർ​ഡ് വി​ത​ര​ണം മേ​യ് 19ന്
Thursday, May 17, 2018 9:50 PM IST
പെ​ർ​ത്ത്: വിജ്ഞാനപ്രധമായ അ​ശ്വ​മേ​ധം പ​രി​പാ​ടി​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ജി​എ​സ് പ്ര​ദീ​പ് ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​ടെ പെ​ർ​ത്ത് ക​മ്മ​റ്റി​യു​ടെ The most influential Intellectual Icon അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. ക​ഴി​ഞ്ഞ ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ന്‍റെ ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച സ​ന്തോ​ഷ് പാ​ലി​ക്കാ​നാ​ണ് മീ​ഡി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.

മേ​യ് 19ന് ​പെ​ർ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും കൊ​ണ്ട് കു​റ​ഞ്ഞ​കാ​ലം കൊ​ണ്ടു​ത​ന്നെ ഓ​സ്ട്രേ​ലി​യ​യി​ലെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്ത്. ത​ങ്ങ​ളു​ടേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ സം​ഘ​ട​ന​യാ​ണ് ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ