യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ സു​ക്ക​ർ​ബ​ർ​ഗി​നെ ചോ​ദ്യം ചെ​യ്യും
Thursday, May 17, 2018 10:18 PM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി സം​ഘം ഫെ​യ്സ്ബു​ക്ക് മേ​ധാ​വി മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​നെ ചോ​ദ്യം ചെ​യ്യും. ചോ​ദ്യാം ചെ​യ്യ​ൽ അ​ടു​ത്ത ആ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ഡേ​റ്റ മോ​ഷ​ണ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ൾ. വി​വി​ധ രാ​ഷ്ട്രീ​യ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് അ​ട​ച്ചി​ട്ട വാ​തി​ലി​നു​ള്ളി​ൽ സു​ക്ക​ർ​ബ​ർ​ഗി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ക്കു​ക. അ​തി​നു ശേ​ഷം പൊ​തു വി​ചാ​ര​ണ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ജൂ​ണി​ൽ ന​ട​ക്കു​ന്ന പൊ​തു വി​ചാ​ര​ണ​യി​ൽ സു​ക്ക​ർ​ബ​ർ​ഗി​നു പ​ക​രം ഫെ​യ്സ്ബു​ക്ക് എ​ക്സി​ക്യൂ​ട്ടി​വു​മാ​രാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ