വാ​ർ​ഷി​ക പൊ​തു​യോ​ഗം
Tuesday, May 29, 2018 5:01 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു നോ​ർ​ത്ത്വെ​സ്റ്റി​ന്‍റെ പ​തി​നാ​റാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​മാ​ജം ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പ​തു ല​ക്ഷ​ത്തി​ൻ​റെ ബ​ജ​റ്റ് ട്ര​ഷ​റ​ർ സു​ഗ​ത​കു​മാ​ര​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി പി. ​സ​ത്യ​നാ​ഥ​ൻ ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ നൂ​റി​ൽ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ിൃശ2018ാ​മ്യ29​സ​ലൃ​മ​ഹ​മ​ബ​മൊ​മ​ഷ​മാ.​ഷു​ഴ