ന​വോ​ദ​യ ബ്രി​സ്ബ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ തു​ട​ക്കം
Wednesday, May 30, 2018 10:48 PM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ അ​ക്കേ​ഷ്യ റി​ഡ്ജ് സ്റ്റേ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 27 മേ​യ് ഞാ​യ​റ​ഴ്ച 5.15 ന് ​നി​റ​ഞ്ഞ സ​ദ​സി​ന്‍റെ മു​ന്നി​ൽ മു​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വോ​ദ​യ ബ്രി​സ്ബേ​ൻ റി​പ്പോ​ർ​ട്ട് റി​ജേ​ഷ് കെ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഓ​സ്ട്രേ​ലി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മെ​ന്പ​ർ അ​ല​ക്സാ​ണ്ട​ർ ഡെ​ന്‍റ​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.


അ​ശ്വ​മേ​ധം ഫെ​യിം ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ജി.​എ​സ് പ്ര​ദീ​പും പ്രോ​ഗ്രാം അ​വ​താ​ര​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ന്തോ​ഷ് പാ​ലി​യും സം​ബ​ന്ധി​ച്ചു. കൈ​ര​ളി ടി​വി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ശ്വ​മേ​ധം ലൈ​വ് ഓ​ണ്‍ സ്റ്റേ​ജ് പ്രേ​ക്ഷ​ക​രി​ൽ കൗ​തു​ക​ത്തോ​ടൊ​പ്പം ആ​വേ​ശ​വും ജ​നി​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളോ​ട് അ​ക​മ​ഴി​ഞ്ഞ് സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടും സെ​ക്ര​ട്ട​റി മ​ഹേ​ഷ്, സെ​ൻ​ട്ര​ൽ അം​ഗ​ങ്ങ​ൾ സ​ജീ​വ്, ജ​ഗ്ജീ​വ്, ട്ര​ഷ​റ​ർ അ​ഫ്ദ​ൽ എ​ന്നി​വ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ