എ​ൻ​എ​സ്എ​സ് ദേ​ശീ​യ സം​ഗ​മം: സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി
Wednesday, June 13, 2018 9:32 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ൽ ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നാ​ലാ​മ​ത് ദേ​ശീ​യ സം​ഗ​മ​ത്തി​ൽ ന​ട​നും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി.

ഷി​ക്കാ​ഗോ ഹി​ൽ​ട്ട​ണ്‍ ഓ​ക് ബ്രൂ​ക് റി​സോ​ർ​ട്ടി​ൽ ഓ​ഗ​സ്റ്റ് 10, 11, 12 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മെ സാ​മൂ​ഹ്യ​രം​ഗ​ത്തെ പ്ര​മു​ഖ​രും നി​ര​വ​ധി ക​ലാ​കാ​ര·ാ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​സി നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് നാ​യ​ർ, ട്ര​ഷ​റ​ർ മ​ഹേ​ഷ് കൃ​ഷ്ണ്ൻ, ചെ​യ​ർ​മാ​ൻ ജ​യ​ൻ മു​ള​ങ്ങാ​ട്, കോ ​ചെ​യ​ർ​മാ​ൻ സു​നി​ൽ നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തു​ട​ക്കം മു​ത​ൽ സ​ഹ​ക​രി​ച്ചി​ട്ടു​ള്ള സു​രേ​ഷ് ഗോ​പി മു​ൻ​പും ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ