ലീലാ തോമസ് നിര്യാതനായി
Saturday, June 16, 2018 7:28 PM IST
കോപ്പൽ (ഡാളസ്): കുന്പനാട് അഞ്ചനാട്ട് മാത്യു തോമസിന്‍റെ ഭാര്യ ലീലാ തോമസ് (ഓമന- 59) നിര്യാതയായി. സംസ്കാരം ജൂണ്‍ 16 ന് (ശനി) രാവിലെ 9ന് ടെക്സസ് ഗ്രേയ്സ് പോയിന്‍റ് കൊപ്പലിലെ ശുശ്രൂഷകൾക്കുശേഷം റോളിംഗ് ഓക് മെമ്മോറിയൽ സെന്‍ററിൽ.

മക്കൾ: ജറമി, ജോഷ്വാ. മരുമകൾ: സാദിയ

പരേത മാമൂട്ടിൽ പരേതരായ എം.കെ. സ്കറിയ, റേച്ചൽ ദന്പതികളുടെ മകളാണ്. 1991 ൽ ഡാളസിലെത്തിയ ലീല ജനവിൻ ഹോം ഹെൽത്ത് സർവീസസ് ഡയറക്ടറായിരുന്നു.

വിവരങ്ങൾക്ക്: ബാബു തോമസ് 972 898 2962.

റിപ്പോർട്ട്: പി.പി. ചെറിയാൻ