സതി രാമചന്ദ്രൻ നിര്യാതയായി
Saturday, June 23, 2018 6:34 PM IST
കൻസാസ്: തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്‍റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി. സംസ്കാരം ജൂലൈ 24ന് (ഞായർ) രാവിലെ 11ന് തൃശൂർ അന്തിക്കാട്ടെ വസതിയിൽ. പരേത അന്തിക്കാട് കാട്ടാനിൽ കുടുംബാംഗമാണ്.

മക്കൾ: ആശാ മഹേഷ് (കൻസാസ്), പ്രഭാകരൻ (അപ്പുകുട്ടൻ). മരുമക്കൾ: മഹേഷ് കൊലയാന്പറബത്തു (കൻസാസ്).

വിവരങ്ങൾ: മോഹൻദാസ് 011914802822654.

റിപ്പോർട്ട്: പി.പി. ചെറിയാൻ