ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ റി​പ്പോ​ർ​ട്ട​ർ​മാ​രാ​യ സ​ന്ധ്യ​യ്ക്കും അ​ശ്വി​നും ജേ​ർ​ണ​ലി​സം അ​വാ​ർ​ഡ്
Wednesday, July 11, 2018 10:33 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജേ​ർ​ണ​ലി​സ്റ്റു​ക​ളാ​യ ന്യു​യോ​ർ​ക്ക് ടൈം​സി​ലെ ഡ​പ്യൂ​ട്ടി എ​ഡി​റ്റ​ർ അ​ശ്വി​നും പ്രൊ ​പ​ബ്ലി​ക്ക് ഇ​ല്ലി​നോ​യ്സ് ഡാ​റ്റാ റി​പ്പോ​ർ​ട്ട​ർ സ​ന്ധ്യ​യ്ക്കു​മാ​ണ് 2018 ലെ ​ജെ​റാ​ൾ​ഡ് ലൂ​പ്പ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ബി​സി​ന​സ്, ഫി​നാ​ൻ​സ്, ഇ​ക്ക​ണോ​മി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ച ഇ​രു​വ​ർ​ക്കും ജൂ​ണ്‍ 24 ന് ​ന്യൂ​യോ​ർ​ക്ക് കേ​പി​റ്റെ​യ്ലി​ൽ ന​ട​ന്ന ബാ​ഗ്വ​റ്റി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ച​ത്. അ​ശ്വി​ൻ യു​സി ബ​ർ​ക്കി​ലി​യി​ൽ നി​ന്നു​ള്ള ജേ​ർ​ണ​ലി​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റാ​ണ്. സ​ന്ധ്യ ഒ​ഹാ​യൊ യൂ​ണി​വേ​ഴ്സി​റ്റി ഇ​ഡ​ബ്ല്യു സ്ക്രി​പ്സ് ജേ​ർ​ണ​ലി​സം സ്കൂ​ളി​ൽ നി​ന്നാ​ണ് ബി​രു​ദം നേ​ടി​യ​ത്.

ര​ണ്ടു ത​ല​ങ്ങ​ളാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ല​ഭി​ച്ച 470 എ​ൻ​ട്രി​ക​ളി​ൽ നി​ന്നാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 1957ൽ ​ജെ​റാ​ൾ​ഡ് ലൂ​പ്പാ​ണ് ബി​സി​ന​സ് ജേ​ർ​ണ​ലി​സ​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​ക അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​പി.​ചെ​റി​യാ​ൻ